Question: തെക്കേ ഏഷ്യയിലെ (South Asia) വിസ്തീർണ്ണം അനുസരിച്ച് ഏറ്റവും വലിയ രാജ്യം ഏത്?
A. China
B. India
C. Pakistan
D. USA
Similar Questions
കേരളം രൂപീകൃതമാകുന്നതിനുമുമ്പ് 1949 ജൂലൈ 1 മുതൽ 1956 നവംബർ ഒന്നു വരെ നിലവിലുണ്ടായിരുന്നു സംസ്ഥാനം?
A. തിരുവിതാംകൂർ
B. വേണാട്
C. തിരു-കൊച്ചി
D. മലബാർ
സിഖ് മതത്തിലെ ഒൻപതാമത്തെ ഗുരുവായ ഗുരു തഗ് ബഹദൂറിൻ്റെ (Guru Tegh Bahadur) 350-ാമത് രക്തസാക്ഷി ദിനമാണ് (Shahidi Diwas) ഈ വർഷം ആചരിക്കുന്നത്. താഴെ പറയുന്നവയിൽ ഏത് മുഗൾ ചക്രവർത്തിയുടെ ഉത്തരവനുസരിച്ചാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്?